-
തൊയ്യുക
- ക്ഷീണിക്കുക
-
തേയുക
- ഉരസൽ മൂലമോ രാസപ്രവർത്തനം മൂലമോ ഒരു ഭാഗമോ തലമോ അൽപാൽപമായി നഷ്ടപ്പെടുക
- അൽപാൽപമായി ഇല്ലാതാകുക
- ക്ഷയിക്കുക
-
തോയുക
- ഉണ്ടായിരിക്കുക
- ചേരുക
- മുങ്ങുക
-
ദായക
- കൊടുക്കുന്ന, നൽകുന്ന
- അനുവദിക്കുന്ന