1. ദായാദം

    1. നാ.
    2. പിൻതുടർച്ചാവകാശം, ഭാഗിച്ചുകിട്ടിയ സ്വത്ത്
  2. തോയദം

    1. നാ.
    2. മുത്തങ്ങ
    3. കാർമേഘം
    4. നെയ്
  3. ദ്യുതം

    1. നാ.
    2. യുദ്ധം
    3. കളി
    4. ചൂത്
    5. ചൂതുകളി, പകിടയോ മറ്റേതെങ്കിലും കരുവോ ഉപയോഗിച്ചുള്ള കളി
    6. മത്സരം, പന്തയം
    7. യുദ്ധത്തിൽ നേടിയ കൊള്ളമുതൽ
  4. ദ്യോതം

    1. നാ.
    2. ചൂട്
    3. സൂര്യപ്രകാശം
    4. പ്രകാശം, ദീപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക