1. ദായി

  1. വി.
  2. ദാനം ചെയ്യുന്ന
 2. തായി1

  1. നാ.
  2. തായ് (പ്ര.) തായിക്കെട്ട് = തായ്ക്കെട്ട്. തായിപ്പുര = തായ്പ്പുര. തായിഭാഷ = മൂലഭാഷ
 3. തായി2

  1. നാ.
  2. സ്ഥായി. (പ്ര.) തായിപിടിക്കുക = ശ്രുതിപിടിക്കുക
 4. ധായി

  1. നാ.
  2. ധാത്രി, ആയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക