1. ദാരവം

    1. നാ.
    2. മരംകൊണ്ട് ഉണ്ടാക്കിയത്
  2. ദ്രവം

    1. നാ.
    2. ഉരുകൽ
    3. ഉരുകിയ പദാർഥം, ദ്രാവകം
    4. ദ്രവാവസ്ഥ, നിയതരൂപം ഇല്ലാത്ത അവസ്ഥ
    5. പഴത്തിൻറെയും മറ്റും സത്ത്, ചാറ്
  3. ദ്രാവം

    1. നാ.
    2. വേഗം
    3. ചൂട്
    4. പറക്കൽ
    5. ദ്രുതഗതി
    6. ദ്രവീകരണം
  4. ധ്രുവം

    1. നാ.
    2. ആകാശം
    3. കാലം
    4. സ്വർഗം
    1. സംഗീ.
    2. ഒരു താളം
    1. നാ.
    2. ഒരു നക്ഷത്രം
    3. താറാവ്
    4. പേരാൽ
    1. അവ്യ.
    2. തീർച്ചയായും, നിശ്ചയമായും
    1. നാ.
    2. കുറ്റി (ഉറച്ചുനിൽക്കുന്നത്)
    3. നിശ്ചയമായുള്ളത്
    4. മൂക്കിൻറെ അറ്റം
    5. ഭൂഗോഅത്തിൻറെ തെക്കെ അറ്റവും വടക്കെ അറ്റവും, ധ്രുവങ്ങൾ
  5. ദർവം

    1. നാ.
    2. തവി
    3. പാമ്പിൻറെ പത്തി, പരിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക