-
തരിത1
- തരണംചെയ്ത, തരണം ചെയ്യപ്പെട്ട
-
തരിത2
- ദുർഗ
- വെള്ളുള്ളി
- ചൂണ്ടാണിവിരൽ
-
താരിത
- രക്ഷിക്കപ്പെട്ട
- അക്കരെ കടത്തപ്പെട്ട
-
ദരിത
- ഭയപ്പെട്ട
- ഭയമുള്ള, ധൈര്യമില്ലാത്ത
- ചീന്തപ്പെട്ട
-
ദാരിത
- ദാരണം ചെയ്യപ്പെട്ട, പിളർക്കപ്പെട്ട