-
തലിനം
- കട്ടിൽ
- കിടക്ക
-
തലുനം
- കാറ്റ്
-
തുലനം
- സാദൃശ്യം
- ഉയർത്തൽ
- താരതമ്യപ്പെടുത്തൽ
- ഭാരം കണക്കാക്കൽ
-
തോലനം
- തൂക്കിനോക്കൽ
-
ദലനം
- നശിപ്പിക്കൽ
- മുറിക്കൽ, പിളർക്കൽ
-
ദളനം
- ദലനം
-
ദാലനം
- പല്ലുവേദന
- പല്ലിനുണ്ടാകുന്ന കേട്
-
ദാളനം
- പല്ലിനെ ബാധിക്കുന്ന കേട്
-
ദോളനം
- ദോലനം