1. ദാലവം

    1. നാ.
    2. ഒരിനം വിഷം
  2. തല്വം

    1. നാ.
    2. സുഗന്ധവസ്തുക്കൾ ഉരസുമ്പോഴുണ്ടാകുന്ന ഗന്ധം
    3. സുഗന്ധപ്പുല്ലിൻറെ രസം
  3. തൗളവം

    1. നാ.
    2. തുളുനാട്
    3. തുളുഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക