1. ദാലിത

    1. വി.
    2. വിതറപ്പെട്ട
    3. ദലനം ചെയ്യപ്പെട്ട
  2. തലിത

    1. വി.
    2. തലമുള്ള
    3. ഉറപ്പിച്ച
    4. വറുത്ത
  3. ദലിത

    1. വി.
    2. പീഡിപ്പിക്കപ്പെട്ട
    3. ദലനം ചെയ്യപ്പെട്ട
    4. തുറക്കപ്പെട്ട, വികസിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക