-
ദാവണി
- നാ.
-
മേൽവസ്ത്രം
-
തവണ
- നാ.
-
പ്രാവശ്യം
-
അവധി, ഗഡു
-
ജോലിചെയ്യാനുള്ള ഊഴം. (പ്ര.) തവണ അടയ്ക്കുക = തവണ ഒടുക്കുക (നിർദിഷ്ടസമയത്ത് തുക അടയ്ക്കുക)
-
തവണ്
- നാ.
-
പനയണ്ടി മുളയ്ക്കുമ്പോൾ അതിനകത്തുണ്ടാകുന്ന പൊങ്ങ്