1. ദാശം

    1. നാ.
    2. പത്തുചേർന്നത്, പത്തുമായി ബന്ധപ്പെട്ടത്
  2. തുഷം

    1. നാ.
    2. താന്നിമരം
    3. ഉമി
  3. തോഷം

    1. നാ.
    2. തൃപ്തി, സന്തുഷ്ടീ
  4. തൈഷം

    1. നാ.
    2. മകരമാസം
  5. ദൂഷം, -ഷി

    1. നാ.
    2. കണ്ണിലെ പീള
  6. ദേശം

    1. നാ.
    2. വിഭാഗം
    3. കര
    4. നാട്, രാജ്യം
    5. പ്രദേശം, സ്ഥാനം
    6. ഏതാനും ജനപദങ്ങൾ ചേർന്ന പ്രദേശം
    7. പ്രവിശ്യ, സംസ്ഥാനം
    8. രാജ്യത്തിൻറെ ഒരു ഭാഗം
  7. അടുക്കളക്കുറ്റം, -ദോഷം

    1. നാ.
    2. വീട്ടിലെ സ്ത്രീജനങ്ങളുടെ ചാരിത്രദോഷം
  8. ദോഷം

    1. നാ.
    2. ആക്ഷേപം
    3. വ്യഭിചാരം
    4. തിന്മ, പാപം, ദ്രാഹം
    5. ദുരാചാരം, അപമര്യാദ
    6. കുറ്റം കുറവ്
    7. ദോഷചതുഷ്ടയം
    8. ആപത്ത്, ഭാഗ്യക്കേട്
    9. ത്രിദോഷം, ശരീരത്തിൻറെ ഘടകങ്ങളും രാഗകാരണങ്ങളുമായ ദോഷത്രയം (വാതം, പിത്തം, കഫം എന്നിവ)
    10. ദുർഗുണം, ഹീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക