1. ദാശരഥൻ

    1. നാ.
    2. ദശരഥൻറെ പുത്രൻ
  2. ദശരഥൻ

    1. നാ.
    2. രാമായണകഥാപാത്രമായ അയോധ്യാരാജാവ്, അജൻറെ പുത്രൻ, ശ്രീരാമൻറെ പിതാവ്
    3. ചിത്രരഥൻറെ പുത്രൻ
    4. നവരതൻറെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക