-
ദാശേരം
- നാ.
-
ഒട്ടകം
-
ദശേരം
- നാ.
-
കടിക്കുന്ന വിഷജന്തു
-
ഹിംസ്രമൃഗം
-
തുഷാരം
- നാ.
-
മൂടൽമഞ്ഞ്
-
മഞ്ഞ്
-
തണുപ്പ്
-
ചാറ്റൽമഴ
-
തൗഷാരം
- നാ.
-
തണുപ്പ്
-
മഞ്ഞുതുള്ളി