1. ദാശൻ

    1. നാ.
    2. മുക്കുവൻ
  2. തൂശൻ

    1. വി.
    2. അറ്റം കൂർത്ത
  3. ദേശന

    1. നാ.
    2. നിർദേശം, ആജ്ഞ
    3. ബോധനം, ഉപദേശം
    4. സൂചിക
  4. ദേശിനി

    1. നാ.
    2. ചൂണ്ടുവിരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക