1. ദാസദാസൻ

    1. നാ.
    2. സേവകനെ സേവിക്കുന്നവൻ
    3. സേവിക്കുന്നവർക്ക് എന്തും ചെയ്തുകൊടുക്കുന്നവൻ
  2. ദിശാധീശൻ

    1. നാ.
    2. ദിക്കിൻറെ പാലൻ, ദിക്പാലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക