1. ദാസി

    1. നാ.
    2. ഒരു നദി
    3. ഭരണിനക്ഷത്രം
    4. വേശ്യ
    5. മുൾക്കുറുഞ്ഞി
    6. ദേവദാസി
    7. മറ്റൊരാളുടെ ആജ്ഞ അനുസരിച്ച് പണിചെയ്യുന്നവൾ
    8. അടിമപ്പെണ്ണ്
    9. ദാസൻറെ ഭാര്യ
    10. അകമ്പടിക്കാരി
    11. കരിങ്കുറുഞ്ഞി
    12. കാകജങ്ഘ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക