1. ദാസ്യം

    1. നാ.
    2. അടിമത്തം
    3. ദാസൻറെ അവസ്ഥ
    4. ദാസൻറെ ജോലി
  2. ദശായാം

    1. അവ്യ.
    2. സമയത്ത്, അവസരത്തിൽ
  3. ദൂഷ്യം

    1. നാ.
    2. വസ്ത്രം
    3. വിഷം
    4. പഞ്ഞി
    5. ദോഷം, കുറ്റം
    6. കൂടാരം
    7. ചലം
  4. ദേശ്യം

    1. നാ.
    2. ഒരു ദേശത്തുള്ളത്, ഒരു ദേശത്തുമാത്രമുള്ളത്, പ്രാദേശികം
    3. ചിലദേശത്തുമാത്രമുള്ളത്
    4. ദേശഭാഷ, ചിലപ്രദേശങ്ങളിൽമാത്രം പ്രയോഗത്തിലുള്ള പദം
    5. പൂർവപക്ഷം
  5. ദേഷ്യം

    1. നാ.
    2. കോപം
  6. ദൂശ്യം

    1. നാ.
    2. കൂടാരം
  7. തിഷ്യം

    1. നാ.
    2. കലിയുഗം
    3. പൂയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക