-
തിസ്രം
- കൂത്തമ്പലം മൂന്നു പ്രകാരമുള്ളതിൽ ഒന്ന്
-
തുഷാരം
- മൂടൽമഞ്ഞ്
- മഞ്ഞ്
- തണുപ്പ്
- ചാറ്റൽമഴ
-
തൗഷാരം
- തണുപ്പ്
- മഞ്ഞുതുള്ളി
-
ദശേരം
- കടിക്കുന്ന വിഷജന്തു
- ഹിംസ്രമൃഗം
-
ദസ്രം1
- അശ്വതിനക്ഷത്രം
-
ദസ്രം2
- കഴുത
- തണുപ്പുകാലം
-
ദാസ്രം
- അശ്വതിനക്ഷത്രം
-
ദാശേരം
- ഒട്ടകം
-
ധൂസരം
- കഴുത
- ഒട്ടകം
- പ്രാവ്
- ധൂളിവർണം
- കാട്ടുകുരികിൽ