1. തൂശൻ

    Share screenshot
    1. അറ്റം കൂർത്ത
  2. തോഷണ

    Share screenshot
    1. തൃപ്തിപ്പെടുത്തുന്ന
  3. ദാസൻ1

    Share screenshot
    1. വൃത്രാസുരൻ
    2. മറ്റൊരാളുടെ ആജ്ഞ അനുസരിച്ച് പണിചെയ്യുന്നവൻ
    3. മറ്റൊരാളുടെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നവൻ
  4. ദാസൻ2

    Share screenshot
    1. ദാശൻ
  5. ദാശൻ

    Share screenshot
    1. മുക്കുവൻ
  6. ദിഷ്ണു

    Share screenshot
    1. ദാതാവ്
    1. ദാനശീലമുള്ള
  7. ദൂഷണ

    Share screenshot
    1. ദുഷിപ്പിക്കുന്ന
    2. ചാരിത്രം നശിപ്പിക്കുന്ന
    3. തകർക്കുന്ന, എതിർക്കുന്ന, നശിപ്പിക്കുന്ന
  8. ദേശന

    Share screenshot
    1. നിർദേശം, ആജ്ഞ
    2. ബോധനം, ഉപദേശം
    3. സൂചിക
  9. ദേശിനി

    Share screenshot
    1. ചൂണ്ടുവിരൽ
  10. ദേഷ്ണു

    Share screenshot
    1. തുണി അലക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക