1. ദാഹം

    1. നാ.
    2. ദഹിപ്പിക്കൽ
    3. ദഹനം
    4. ദഹിക്കൽ
    5. വെള്ളമോ മറ്റേതെങ്കിലും പാനിയമോ കുടിക്കണമെന്ന തോന്നൽ
    6. അഭിലാഷം
    7. ശരീരം ചുട്ടുനീറുന്നതായുള്ള അനുഭവം
    8. ശരീരത്തിൽ ചൂടുവയ്ക്കൽ
    9. കടും ചെമപ്പുനിറം
    10. കുഴിയിൽ ദർഭയിട്ടു ചുടുന്ന ഒരു ശുദ്ധികർമം
  2. ഉപദോഹം, -ദുഹം

    1. നാ.
    2. പശുവിൻറെ മുലക്കണ്ണ്
    3. പാൽ കറക്കാനുള്ള പാത്രം
  3. ദേഹം

    1. നാ.
    2. ആൾ, വ്യക്തി
    3. ശരീരം, ഉടൽ
    4. പ്രത്യക്ഷരൂപം, രൂപം, ആകൃതി
    5. പിണ്ഡം
  4. ദോഹം

    1. നാ.
    2. പാൽ
    3. തൃപ്തി
    4. (പാൽ) കറക്കൽ
    5. (ഏതെങ്കിലും ഒന്നിൽനിന്ന്) പ്രയോജനം നേടൽ
    6. നേട്ടം, വിജയം
    7. പാൽപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക