1. ദാഹനം

    1. നാ.
    2. ദഹിപ്പിക്കൽ
    3. പൊള്ളിക്കൽ
  2. ദഹനം

    1. നാ.
    2. കൊടുവേലി
    3. ചേരുമരം
    4. പ്രാവ്
    5. കാർത്തിക നക്ഷത്രം
    6. തേക്കിട
    7. മൂന്ന് എന്ന സംഖ്യ
    8. (മൃതശരീരം) ദഹിപ്പിക്കൽ
    9. ഉദരത്തിലെത്തുന്ന ഭക്ഷണപദാർഥങ്ങളെ രാസപ്രവർത്തനത്തിനുവിധേയമാക്കി ആവശ്യമായ ഘടകങ്ങളെ ശരീരത്തിൽ ഉൾക്കൊള്ളുന്ന പ്രക്രിയ
  3. തുഹിനം

    1. നാ.
    2. കർപ്പൂരം
    3. മഞ്ഞ്
    4. തണുപ്പ്
    5. നിലാവ്
  4. ദേഹണ്ണം

    1. നാ.
    2. ദേഹണ്ഡം, ദേഹദണ്ഡം
  5. ദേഹനം

    1. നാ.
    2. പുരട്ടൽ, ലേപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക