1. ദാഹിക്കുക

    1. ക്രി.
    2. ദാഹം അനുഭവപ്പെടുക. (പ്ര.) ദാഹിച്ചാൽവെള്ളംകൊടുക്കാത്ത = കടുത്തപിശുക്കുള്ള, മനസ്സലിയാത്ത
  2. ദഹിക്കുക

    1. ക്രി.
    2. എരിയുക, കത്തി ചാമ്പലാവുക
    3. ഭക്ഷണപദാർഥങ്ങൾക്ക് ആമാശയത്തിൽവച്ചു രാസപ്രവർത്തനം സംഭവിക്കുകയും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ രക്തത്തിൽ കലരുകയും ചെയ്യുക
    4. മനസ്സിലാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക