-
താറാവ്1
- ഒരു പക്ഷി
-
താറാവ്2
- താർതാവൽ
-
തിറവി
- തെളിച്ചം, പ്രകാശം
-
തീർവ്
- തീരുവ
- തീരൽ
- തീറ്
-
തുറവി
- സന്ന്യാസിനി
-
തുറവ്
- വാതിൽ
- വ്യക്തത
- തുറന്നിരിക്കുന്ന അവസ്ഥ
-
തുറുവ
- അടപ്പ്
- കല്ലും പതിരും നീക്കാത്ത നെല്ല്
-
തുറുവ്
- തുറു
-
ദർവി
- പാമ്പിൻറെ പത്തി
- തവി
- പുരാണപ്രസ്തുതമായ ഒരു ദേശം
-
ദാർവ
- മരംകൊണ്ടുള്ള