1. കുനദി, -ദിക

    Share screenshot
    1. ചെറിയ നദി, തോട്
  2. ചാതുർഥക, -ഥിക

    Share screenshot
    1. നാലിനെ സംബന്ധിച്ച
    2. നന്നാലുദിവസം ഇടവിട്ടുവരുന്ന (ജ്വരം എന്നപോലെ)
  3. തിക1

    Share screenshot
    1. പൂർണത
    2. വേട്ടക്കാർ ഒന്നിച്ചുകൂടൽ
    1. തികഞ്ഞ
  4. തിക2

    Share screenshot
    1. ശ്വാസം
    2. ആവി
  5. ദിഗ്

    Share screenshot
    1. സ്വരങ്ങൾ മൃദുവ്യഞ്ജനങ്ങൾ ഘോഷങ്ങൾ മധ്യമങ്ങൾ എന്നിവയ്ക്കുമുമ്പു ദിക് എന്ന ശബ്ദത്തിനുവരുന്ന മാറ്റം.
  6. ധിക്

    Share screenshot
    1. നിന്ദ, കഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക