1. ദിഗ്ഗ്രഹം

    1. നാ. പുരാണ.
    2. എട്ടുദിക്കുകളിൽ ഓരോന്നിനും ആധിപത്യം വഹിക്കുന്നതായി സങ്കൽപിക്കപ്പെടുന്ന ഗ്രഹം (കിഴക്കുതൊട്ടുള്ള എട്ടുദിക്കുകളുടെ അധിപതികൾ യഥാക്രമം സൂര്യൻ, ശുക്രൻ, കുജൻ, രാഹു, മന്ദൻ (ശനി), ചന്ദ്രൻ, ബുധൻ, ഗുരു എന്നിവർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക