1. ദിഗ്ഭ്രമം

    1. നാ.
    2. ദിക്കിനെപ്പറ്റി നിശ്ചയമില്ലാതാകൽ, ദിക്കുകളെ തിരിച്ചറിയാനാകാതെ വരുന്ന അവസ്ഥ
    3. കാര്യങ്ങളുടെ യാഥാർഥ്യസ്ഥിതിയെപ്പറ്റിയുള്ള അറിവില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക