-
ദിത
- ബന്ധിക്കപ്പെട്ട
- മുറിക്കപ്പെട്ട, കീറിമുറിക്കപ്പെട്ട
- വിഭജിക്കപ്പെട്ട
-
ധീത1
- ചിന്തിക്കപ്പെട്ട, പര്യാലോചിക്കപ്പെട്ട
-
ധീത2
- പുത്രി
-
ധീത3
- വലിച്ചെടുക്കപ്പെട്ട, പാനം ചെയ്യപ്പെട്ട
-
ധീദ
- പുത്രി
- ധിഷണാശക്തി, അറിവ്