1. ദിദൃക്ഷു

    1. വി.
    2. കാണാൻ ആഗ്രഹിക്കുന്ന
    1. നാ.
    2. കാണാൻ ആഗ്രഹമുള്ളയാൾ
  2. ദിദൃക്ഷ

    1. നാ.
    2. ദർശിക്കാനുള്ള താത്പര്യം, കാണാനുള്ള ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക