-
ദിധിഷു1
- നാ.
-
കാമുകൻ
-
ഭർത്താവ്
-
രണ്ടാമത്തെ ഭർത്താവ്
-
ദിധിഷു2
- നാ.
-
(വിധവയായതിനുശേഷം) പുനർവിവാഹം ചെയ്തവൾ
-
അനുജത്തി വിവാഹം ചെയ്തതിനുശേഷം വിവാഹിതയായവൾ
-
ദിധീഷു
- നാ.
-
കാമുകൻ
-
ഭർത്താവ്
-
രണ്ടാമത്തെ ഭർത്താവ്