1. ദിധീഷു

    1. നാ.
    2. കാമുകൻ
    3. ഭർത്താവ്
    4. രണ്ടാമത്തെ ഭർത്താവ്
  2. ദിധിഷു1

    1. നാ.
    2. കാമുകൻ
    3. ഭർത്താവ്
    4. രണ്ടാമത്തെ ഭർത്താവ്
  3. ദിധിഷു2

    1. നാ.
    2. (വിധവയായതിനുശേഷം) പുനർവിവാഹം ചെയ്തവൾ
    3. അനുജത്തി വിവാഹം ചെയ്തതിനുശേഷം വിവാഹിതയായവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക