1. ദിനം

    Share screenshot
    1. പകൽ, സൂര്യോദയം മുതൽ സൂര്യാസ്തമനംവരെയുള്ള പന്ത്രണ്ടു മണിക്കൂർ സമയം
    2. നാൾ, ഒരു പകലും ഒരു രാത്രിയും ചേർന്ന് ഇരുപത്തിനാലുമണിക്കൂർനേരം
    3. ഒരു ദിവസത്തെ കൂലി. (പ്ര.) ദിനമ്പ്രതി = ഓരോദിവസവും. ദിനരാത്രം = പകലും രാത്രിയും
  2. ദീനം

    Share screenshot
    1. രോഗം
    2. മസൂരിരോഗം
    3. കഷ്ടപ്പാട്, ക്ലേശം
    4. തകരവൃക്ഷം
  3. ധീനം

    Share screenshot
    1. ഇരുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക