1. കലി-ദിനം, -ദിവസം

    Share screenshot
    1. കലിവർഷാരംഭം മുതൽക്കുള്ള ദിനസംഖ്യ. കലിവർഷം അനുസരിച്ചുള്ള തീയതി. കലിദിനവാക്യം = കലിദിനം സൂചിപ്പിക്കുന്ന വാക്യം
    2. മുഹൂർത്തത്തിനു കൊള്ളാത്ത ദിവസങ്ങളിൽ ഒന്ന്
  2. ദിവസം

    Share screenshot
    1. പകൽ, സൂര്യോദയം മുതൽ സൂര്യാസ്തമനം വരെയുള്ള സമയം, പന്ത്രണ്ടുമണിക്കൂർ കൂടിയത്
    2. ഒരുനാൾ, ഇരുപത്തിനാലുമണിക്കൂർ സമയം, ഒരുപകലും ഒരു രാത്രിയും ചേർന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക