1. ദിശ

    1. നാ.
    2. ദിക്ക്
    3. ദൃഷ്ടിയിൽപ്പെടുന്നതോ ലക്ഷ്യമാക്കുന്നതോ ആയ സ്ഥലഭാഗം
  2. ദശ2

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. വിളക്കിൻറെ തിരി
    4. ഒരു കാലഘട്ടം, അവസ്ഥ
    5. ജീവിതത്തിലെ ഒരു പ്രത്യേകഘട്ടം
    6. മനുഷ്യൻറെ ജീവിതത്തിൽ നവഗ്രഹങ്ങളിൽ ഓരോന്നും ആധിപത്യം വഹിക്കുന്നകാലം
    7. മനസ്സിൻറെ ഒരവസ്ഥ
    8. വസ്ത്രത്തിൻറെ അറ്റം, വസ്ത്രത്തിൻറെ വക്കിലുള്ള തൊങ്ങൽ
    1. പുരാണ.
    2. ഉശീനരൻറെ ഭാര്യ, സുവ്രതൻറെ അമ്മ
  3. ദശ3

    1. നാ.
    2. മാംസം
    3. ഫലങ്ങളുടെ മാംസളമായഭാഗം
  4. ദാശ

    1. വി.
    2. പത്തിനോടുബന്ധപ്പെട്ട
  5. ദശ1

    1. വി.
    2. പത്ത്
  6. ദൂഷ

    1. വി.
    2. ദുഷിപ്പിക്കുന്ന, ദൂഷക
  7. ദൂഷി

    1. നാ.
    2. ദൂഷം, കൺപീള
  8. ദേശി1

    1. നാ.
    2. കാട്ടിക്കൊടുക്കുന്നവൻ, മാർഗദർശി
    3. അഭ്യസിപ്പിക്കുന്നവൻ
  9. ദേശി2

    1. നാ.
    2. ദേശഭാഷ, ഒരു ദേശത്തെ അസംസ്കൃതമായ സംഭാഷണഭാഷ
    3. സംഗീതം നൃത്തം തുടങ്ങിയ കലകളുടെയോ അവയിലെ സങ്കേതങ്ങളുടെയോ നാടോടിരൂപങ്ങൾ
  10. ദോശ

    1. നാ.
    2. ഒരു പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക