1. ദിശതു

    1. ക്രി.
    2. (വിധിലിങ്) നൽകട്ടെ, തരട്ടെ
  2. ദശധാ

    1. അവ്യ.
    2. പത്തുതരത്തിൽ, പത്തുഭാഗങ്ങളായി
  3. തോഷിത

    1. വി.
    2. തൃപ്തിവന്ന, സന്തോഷിച്ച
  4. ദൂഷിത1

    1. വി.
    2. ദുഷിപ്പിക്കപ്പെട്ട, ചീത്തയാക്കപ്പെട്ട
    3. കുറ്റപ്പെടുത്തപ്പെട്ട, ദോഷം ആരോപിക്കപ്പെട്ട, അപവാദപാത്രമായ
    4. പീഡിപ്പിക്കപ്പെട്ട, കേടുവരുത്തപ്പെട്ട, തോൽപിക്കപ്പെട്ട
  5. ദൂഷിത2

    1. നാ.
    2. ചാരിത്രനാശംവരുത്തപ്പെട്ടവൾ
  6. ദേശിത

    1. വി.
    2. കാണിച്ചുകൊടുത്ത
    3. നിർദേശിച്ച, അഭ്യസിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക