1. ദിശ്യ2

    1. നാ.
    2. യാഗവേദിയിൽ സ്ഥാപിക്കുന്ന ഒരുതരം ഇഷ്ടിക
  2. ദിശ്യ1

    1. വി.
    2. ദിക്കിനെ സംബന്ധിച്ച
    3. ദിക്കിലുള്ള
  3. തിഷ്യ1

    1. വി.
    2. പ്രകാശമുള്ള
    3. മംഗളകരമായ
    4. പൂയം നക്ഷത്രത്തിൽ ജനിച്ച
  4. തിഷ്യ2

    1. നാ.
    2. നെല്ലി
    3. പ്രകാശം
  5. ദാശേയി

    1. നാ.
    2. മുക്കുവസ്ത്രീയുടെ പുത്രി
    3. സത്യവതി
  6. ദൂഷ്യ1

    1. വി.
    2. ദുഷിപ്പിക്കത്തക്ക
    3. കുറ്റപ്പെടുത്താവുന്ന, നിന്ദിക്കാവുന്ന
  7. ദൂഷ്യ2

    1. നാ.
    2. ആനയുടെ കച്ചക്കയർ
  8. ദേശീയ

    1. വി.
    2. ദേശത്തെ സംബന്ധിച്ച, ഒരു ദേശത്തിനുപ്രത്യേകമായുള്ള
    3. രാഷ്ട്രസംബന്ധിയായ, ഒരു രാഷ്ട്രത്തിനു പ്രത്യേകിച്ചുള്ള
    4. രാഷ്ട്രത്തിൻറെ പൊതുസ്വത്തായ
    5. തദ്ദേശീയമായ, പ്രാദേശികമായ
  9. ദേശ്യ

    1. വി.
    2. ദേശീയ
    3. ചൂണ്ടിക്കാണിക്കത്തക്ക, മാതൃകയായ
    4. തത്സ്ഥാനത്തുള്ള, സാക്ഷിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക