1. ദിഷ്ടം1

    1. നാ.
    2. ഒരു നാട്യാലങ്കാരം
    3. ഉപദേശം, നിർദേശം, ആജ്ഞ
  2. തഷ്ടം

    1. നാ.
    2. ചെത്തിക്കുറയ്ക്കപ്പെട്ടത്
  3. ദഷ്ടം

    1. നാ.
    2. കടിവായ്, കടിയേറ്റുണ്ടായ മുറിവ്
    1. നാട്യ.
    2. ചുണ്ടുകടിക്കൽ
  4. ദുഷ്ടം

    1. നാ.
    2. പാപം
    3. കുഷ്ഠരോഗം
    4. ദുഷിച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക