1. ദിഷ്ടി

    1. നാ.
    2. സന്തോഷം
    3. ഭാഗ്യം
    4. നിർദേശം, വിധിക്കൽ
    5. ശുഭസന്ദർഭം
  2. ദഷ്ട

    1. വി.
    2. ദംശിക്കപ്പെട്ട, കടിക്കപ്പെട്ട
  3. ദിഷ്ട

    1. വി.
    2. ഉപദേശിക്കപ്പെട്ട
    3. കാണിക്കപ്പെട്ട
    4. ആജ്ഞാപിക്കപ്പെട്ട
  4. ദുഷ്ട1

    1. വി.
    2. ദുഷിച്ച, ചീത്തയായ
    3. ദുഷിപ്പിക്കപ്പെട്ട
  5. ദുഷ്ട2

    1. നാ.
    2. ദുഷിച്ച മനസ്സുള്ളവൾ, ദുഷിച്ചവൾ
    3. ക്രൂര
  6. ദുഷ്ടി

    1. വി.
    2. ദുഷിച്ച, ദോഷമുള്ള
    1. നാ.
    2. ദുഷിക്കൽ, ദൂഷ്യം
    3. ഹീനത
  7. തിഷ്ഠ

    1. ക്രി.
    2. (സ്ഥാ ധാതു ലോട് മ.പു. ഏ.വ.) നിൽക്കുക, നിന്നാലും
  8. ദുഷ്ട്

    1. നാ.
    2. ദോഷം
    3. അഴുക്ക്, ചീത്ത പദാർഥം
    4. നിന്ദ്യമായത്
  9. തുഷ്ടി

    1. നാ.
    2. സന്തോഷം
    3. തൃപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക