1. ദീക്ഷിക്കുക

    1. ക്രി.
    2. വ്രതം അനുഷ്ഠിക്കുക
    3. ഏതെങ്കിലും ഒരു ഉദ്ദേശ്യത്തിനുവേണ്ടി ആത്മാർപ്പണതുല്യമായ പ്രവർത്തനം ആരംഭിക്കുക
    4. വിവാഹം ഉപനയനം തുടങ്ങിയവയോടു ബന്ധപ്പെട്ട ആചാരങ്ങൾ അനുഷ്ഠിക്കുക
    5. മരിച്ചുപോയവരെ ഉദ്ദേശിച്ചു വ്രതം അനുഷ്ഠിക്കുക
    6. പാലിക്കുക, ഒരുകാര്യത്തിൽ നിഷ്ഠവയ്ക്കുക
    7. പ്രതീക്ഷിക്കുക, കാത്തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക