1. ദീക്ഷിതൻ

    1. നാ.
    2. ദീക്ഷസ്വീകരിച്ചവൻ
    3. ഗുരുവിൽ നിന്നു മന്ത്രാപദേശം സ്വീകരിച്ചവൻ, ബ്രഹ്മചാരി
    4. ദീക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരോഹിതൻ
    5. യാഗത്തിൽ ഋത്വിക്കായി പ്രവർത്തിക്കുകയോ വലിയ യാഗങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ളവൻ, അത്തരം ഒരാളിൻറെ വംശത്തിൽ ജനിച്ചവൻ. (പു.ബ.വ.) ദീക്ഷിതർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക