-
തിന
- ഒരു ധാന്യം (പ്രാചീന ദ്രാവിഡർ ആദ്യം കൃഷിചെയ്ത ധാന്യം)
-
തീൻ
- തീറ്റി
- തിന്നാനുള്ള പദാർഥം, ആഹാരം
-
ദീന1
- ദു:ഖിക്കുന്ന
- ദാരിദ്യ്രം രോഗം തുടങ്ങിയവയാൽ ക്ലേശിക്കുന്ന
- അവശതയനുഭവിക്കുന്ന
- പാരവശ്യമുള്ള
-
ദീന2
- ദു:ഖിക്കുന്നവൾ
- പെണ്ണെലി
-
ദീന3
- അഭിനയത്തിലെ ദൃഷ്ടിഭേദങ്ങളിൽ ഒന്ന്, ദീനത പ്രകടിപ്പിക്കുന്നത്
-
ദീൻ
- മതം, വിശ്വാസം