1. തുത്തനാകം, തുത്തി-

    Share screenshot
    1. ഒരു ലോഹക്കൂട്ട്
  2. തുത്തി

    Share screenshot
    1. തുരുത്തി
    2. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ അടിവയറ്റിൽ കാണുന്ന വരകൾ
  3. ദുധി

    Share screenshot
    1. സാഹസികതയുള്ള, രൂക്ഷതയുള്ള
    2. ദോഷംചെയ്യുന്ന
  4. ദൂതി

    Share screenshot
    1. പഞ്ചവർണക്കിളി
    2. വിടന്മാർക്കു സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൾ
    3. ദൂതുപറയുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക