-
ദുര
- നാ.
-
അത്യാഗ്രഹം
-
തുര2
- നാ.
-
ദ്വാരം, പൊത്ത്
-
തുര3
- -
-
"തുരക്കുക" എന്നതിൻറെ ധാതുരൂപം.
-
തുര4
- -
-
"തുരത്തുക" എന്നതിൻറെ ധാതുരൂപം.
-
തൂര്
- നാ.
-
ചുവട്
-
ദൂര
- വി.
-
അകലെയുള്ള, അകൽച്ചയുള്ള, അകന്നിരിക്കുന്ന
-
തുര1
- വി.
-
വേഗമുള്ള
-
ധുര
- നാ.
-
കഴ
-
ചുമട്, ഭാരം
-
വണ്ടിയുടെ തണ്ട്