1. ദൂതി

    1. നാ.
    2. പഞ്ചവർണക്കിളി
    3. വിടന്മാർക്കു സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൾ
    4. ദൂതുപറയുന്നവൾ
  2. തുത്തി

    1. നാ.
    2. തുരുത്തി
    3. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ അടിവയറ്റിൽ കാണുന്ന വരകൾ
  3. ദുധി

    1. വി.
    2. സാഹസികതയുള്ള, രൂക്ഷതയുള്ള
    3. ദോഷംചെയ്യുന്ന
  4. തുത്തനാകം, തുത്തി-

    1. നാ.
    2. ഒരു ലോഹക്കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക