-
ദൂരം
- നാ.
-
അകലം, സ്ഥലസംബന്ധമായ അകൽച്ച
- അവ്യ.
-
അകലെ, അകലെനിന്ന്, അകലത്തേക്ക്
-
തുരം1
- നാ.
-
ധർമം
-
കാര്യവിചാരം
-
ചുമതല
-
തുരം2
- നാ.
-
തിടുക്കം
-
കുതിരയുടെ ഗതിഭേദം പതിനൊന്നു വിധം ഉള്ളതിൽ ഒന്ന്
-
തുരം3
- നാ.
-
കുഴി, മാളം
-
തൂരം
- നാ.
-
ഒരു സംഗീതോപകരണം
-
ധുരം
- നാ.
-
നുകം
-
കഴ
-
ചുമട്, ഭാരം
-
അച്ചുതണ്ടിലെ ആണി, അക്ഷകീലം