-
ദൂരദർശി
- നാ.
-
കഴുകൻ
-
ദീർഘദർശി, ബുദ്ധിമാൻ, വിദ്വാൻ
-
ദുരാധർഷ
- വി.
-
കീഴടക്കാനാവാത്ത
-
അടുക്കാനോ ആക്രമിക്കാനോ എളുപ്പമല്ലാത്ത
-
ചെറുത്തുനിൽക്കാനാവാത്ത
-
അപകടകാരിയായ