-
ദൂരാത്
- അവ്യ.
-
അകലെനിന്ന്, ഏറെമുമ്പുള്ള കാലം മുതൽ
-
ദൂരത
- നാ.
-
അകന്നിരിക്കുന്ന അവസ്ഥ, അകൽച്ച, ദൂരം, അകലം
-
ദൂരത:
- അവ്യ.
-
അകലെനിന്ന്
-
ദൂരത്തേക്ക്
-
അകന്ന്, ദൂരെ, ദൂരത്ത്