1. ദേവത

    Share screenshot
    1. ജ്ഞാനേന്ദ്രിയം
    2. ദേവവിഗ്രഹം
    3. ദേവത്വം, ദേവൻറെ അവസ്ഥ
    4. ദിവ്യത്വമുള്ള അമാനുഷവ്യക്തി, ദേവൻ, ദേവി
    5. പ്രകൃതിശക്തികളുടെയും നന്മതിന്മകളുടെയും മറ്റും അധീശ്വത്വം കൽപിച്ച് ഓരോ മനുഷ്യസമൂഹവും ആരാധിച്ചുവരുന്ന ശക്തികളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക