1. ദേവാ

    1. നാ.
    2. ഭർത്താവിൻറെ അനുജൻ, ദേവരൻ
  2. തേവ

    1. നാ.
    2. ആവശ്യം
  3. ദേവ

    1. വി.
    2. ദിവ്യത്വമുള്ള
    3. ആരാധിക്കത്തക്ക
    4. പ്രകാശമുള്ള, ഐശ്വര്യമുള്ള
    5. ദേവവർഗത്തിൽപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക