1. തേവടിച്ചി, തേവി-

    Share screenshot
    1. ക്ഷേത്രത്തിലെ ദേവസേവിക
    2. ദേവസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവൾ, തേവരടിയാൾ, വേശ്യ
  2. ദേവി1

    Share screenshot
    1. സരസ്വതി
    2. പുല്ല്
    3. ദേവസ്ത്രീ
    4. ദുർഗ, പാർവതി
    5. ദിവ്യസ്ത്രീ, സ്ത്രീരൂപത്തിൽ ആരാധിക്കപ്പെടുന്ന ദിവ്യശക്തി
  3. ദേവി2

    Share screenshot
    1. ചൂതാടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക