1. ദേശി1

    Share screenshot
    1. കാട്ടിക്കൊടുക്കുന്നവൻ, മാർഗദർശി
    2. അഭ്യസിപ്പിക്കുന്നവൻ
  2. ദേശി2

    Share screenshot
    1. ദേശഭാഷ, ഒരു ദേശത്തെ അസംസ്കൃതമായ സംഭാഷണഭാഷ
    2. സംഗീതം നൃത്തം തുടങ്ങിയ കലകളുടെയോ അവയിലെ സങ്കേതങ്ങളുടെയോ നാടോടിരൂപങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക