-
തരാവ്
- നാ.
-
വെള്ളോട് (പിച്ചളയും വെളുത്തീയവും ചേർന്ന കൂട്ടുലോഹം)
-
താരവ
- വി.
-
തരുവിനെ (വൃക്ഷത്തെ) സംബന്ധിച്ച
-
താറാവ്1
- നാ.
-
ഒരു പക്ഷി
-
താറാവ്2
- നാ.
-
താർതാവൽ
-
തിരിവ്
- നാ.
-
അറിവ്
-
കോണ്
-
കള്ളനാണയം
-
മാറ്റം
-
കറക്കം
-
തിരഞ്ഞെടുത്തതിൻറെ ബാക്കി
-
തിറവി
- നാ.
-
തെളിച്ചം, പ്രകാശം
-
തീരുവ
- നാ.
-
തവണ
-
ഒടുക്കേണ്ടത്
-
തീർക്കൽ
-
തീർവ്
- നാ.
-
തീരുവ
-
തീരൽ
-
തീറ്
-
തുരവ്
- നാ.
-
ഖനി
-
തുരങ്കം
-
ജലസേചനാവശ്യത്തിനായി കുഴിച്ച കിണറ്
-
കുഴി, ദ്വാരം
-
തുരുവ
- നാ.
-
ചെമ്മരിയാട്